• Loading...
*** കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ആശ്വാസത്തിന്റെ തണലേകാം നമുക്ക് ***
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ദുരിതാശ്വാസ പദ്ധതികള്‍
▪ വീടു നിർമ്മാണം
▪ സ്കൂൾ കിറ്റ്
▪ ഭക്ഷണ കിറ്റ്
▪ വീട്ടുപകരണങ്ങൾ
▪ വസ്ത്രം
▪ ഉപജീവന മാർഗങ്ങൾ
▪ മെഡിക്കൽ എയ്ഡ്
താങ്കൾക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാം. നിങ്ങൾ ചെയ്യേണ്ടത്: പീസ് റേഡിയോ ആപ്പിലെ ഫീഡ്ബാക്ക് ഓപ്ഷനിൽ program name എന്ന സ്ഥലത്ത് വിസ്ഡം റിലീഫ് എന്ന് സെലക്ട് ചെയ്ത് താങ്കളുടെ പേര്, നമ്പർ, നൽകാൻ ഉദ്ദേശിക്കുന്ന തുക എന്നിവ ഫീഡ്ബാക്ക് മെസേജ് ആയി അയക്കുക. അക്കൗണ്ട് നമ്പർ താങ്കൾക്ക് ലഭ്യമാക്കുന്നതാണ്.
Contact Tel.No. +919567070031
*** Kerala Flood Relief ***
Wisdom Islamic Organisation Relief Initiatives
▪ Re-building of affected houses
▪ Subsistence kit
▪ School Kit
▪ Household assistance
▪ Clothing
▪ Livelihood
▪ Medical Aid
You can be a part of the relief initiatives by using the Feedback option. Click on the feedback button in the app, choose 'Wisdom Relief' as the program name, enter your name, number, how you would like to contribute and send the feedback. You will shortly receive the account number for contributions.
Contact Tel.No. +918921697288
loading